indian captain kohli visibly rough without dhoni says bedi<br />മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ധോണി കരിയറിന്റെ അവസാന കാലത്താണെങ്കിലും അദ്ദേഹം വിരമിച്ചാല്‍ ടീമിന്റെ ഭാവി എന്താവുമെന്ന ആശങ്കയിലാണ് ആരാധകര്‍. <br />